08 October, 2022 (Consolace Counselling Services)
It is the stress that the pets go through on separation with their guardians. In most cases, it occurs to those pets which are overly attached to their family members.
08 October, 2022 (Consolace Counselling Services)
It is the stress that the pets go through on separation with their guardians. In most cases, it occurs to those pets which are overly attached to their family members.
20 July, 2022 (Consolace Counselling Services)
The use of smartphones has tremendously increased among students after the pandemic. Since it has become an inevitable part of students' academic life, parents cannot even stop their kids from using it. The problem isn't with its use but the way it is used that is uncontrolled and limitless.
06 June, 2022 (Consolace counselling services)
ലോകത്തിന്റെ ഏത് കോണിലും കാണുന്ന ഒരേ ഒരു വിഭാഗമാണ് മലയാളികൾ എന്നത്, തമാശരൂപേണയും കാര്യമായിട്ടും ചിലപ്പോഴൊക്കെ നിറഞ്ഞ അഭിമാനത്തോടയും നമ്മൾ പറയാറുണ്ട്. അത് കൊണ്ട് തന്നെ ലോകരുടെ ഒക്കയും സുഖദുഖങ്ങൾ നമ്മെയും കാര്യമായി തന്നെ ബാധിക്കുന്നു. ഇപ്പൊ ഉക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളും നമ്മെ വളരെ വലിയ വിഷമത്തിൽ ആക്കിയിരിക്കുകയാണ്. ഇരുപതിനായിരത്തിനടുത്ത് വിദ്യാർത്ഥികളാണ് ഉക്രൈനിൽ, ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്തിയിട്ടുള്ളത്. ഇതിൽ നാലിലൊന്നും,അതായത് അയ്യായിരത്തിലധികം പേരും നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ്.
17 May, 2022 (Consolace counselling services)
"Modern problems require modern solutions." Hence, problems of this digital generation need digital solutions. Many studies and technological solutions are being developed to improve mental health care. One of these is a digital platform that provides access to a range of treatments for a wide range of conditions. The advantage of using a digital platform is its efficiency, accessibility, and scheduling flexibility.
15 May, 2022 (Consolace counselling services)
Self-harm is a common form of emotional or physical abuse, it can also take many forms. It is often difficult to tell someone about self-harm, you should try to do so at a time when you're not distracted, angry, or upset. You might want to consider letting them know about your thoughts. If possible, find a private place where you can be alone to discuss them. If you don't have any friends or family members close to you, it's probably best to keep it to yourself until you're sure they understand.
19 March, 2022 (Consolace counselling services)
People with an Avoidant Personality Disorder (AVPD) avoid social situations and activities because they are unable or unwilling to engage in these interactions. They avoid rejection, new experiences, and personal risks, and feel that they are insecure. Although they are often unable to cope with social pressures, they can overcome their fear of rejection through psychotherapy. In addition to psychotherapy, schema therapy has proven to be beneficial in reducing the severity of AVPD symptoms.
18 March, 2022 (Consolace Counselling Services)
Pets help in boosting the mental health of people to a great extent but there are of course many cases where our furry friends too become helpless. In a recent study, researchers noted that pets could contribute to the mental health of individuals with mental disorders. In some cases, a pet can provide a person with a consistent presence, which can be very beneficial in times of crisis.
25 February, 2022 (Consolace Counselling Services)
People who suffer from low self-confidence often feel that they aren't good enough. If you are suffering from low levels of confidence, there are several things you can do to improve it.
02 February, 2022 (consolace.com)
Toxicity isn't limited to marriage. There can be a toxic parent-child relationship too. Any relationship can become toxic if there is a lack of understanding and support.
01 February, 2022 (consolace.com)
The impact of fat-shaming is often so strong that it can even trigger eating disorders and other problems. It can also exacerbate insecurities and increase a person's anxiety and hypervigilance.
29 December, 2021 (Consolace Counselling Services)
Intergenerational trauma is described as trauma that is transmitted down to successive generations from individuals who have directly experienced an incident.
30 October, 2021 (Consolace Counselling Services)
Age is just a number. When you think so, fifties aren't that scary and sixties can be sweet just as sixteens. Lead a meaningful life, live a happy life!
11 October, 2021 (Consolace Counselling Services)
Parent-child relationship is the most beautiful relationship in the world and is of prime importance.
24 September, 2021 (Consolace Counselling Services)
'Change is inevitable and fate is not in our control.' It is our choices that make the change beautiful or ugly. It is our will power that makes us unbeatable before anyone or anything. We know that life has got no rewind button.All we can do is accept and acknowledge the change that time brings with it.
21 July, 2021 (Consolace Counselling Services)
Alcoholism is a very serious drinking problem where the person has uncontrollable desire to consume alcohol. Alcohol like most other addictive substances affect the reward and pleasure centers in the brain. Therefore, such a person would keep this habit above all other obligations such as family, work, finances and health.
17 July, 2021 (Consolace Counselling Services)
Psychological distancing means stepping back from the situations or people who disturb your mental health. It is basically a psychological method that brings a change in the way we approach a negative event and also helps us in gaining perspective.
30 May, 2021 (Consolace Counselling Services)
Food is fuel for the body, but it is crucial to have a healthy and balanced diet for a fit body and mind. When food is consumed without responding to hunger cues and fullness cues, we end up being overweight or underweight. A person with an Eating Disorder becomes overly conscious about body-image, weight and food, and thereby try to adopt some adverse steps to fight this emotional state.
12 May, 2021 (Consolace Counselling Services)
The pandemic has no doubt affected each and every one of our lives but teenagers are more vulnerable to such conditions and need more attention and care.
14 February, 2021 (Consolace Counselling Services)
I was actually surprised by the recent rise in the number of people, especially those in the age group of 20-30 years approaching me for mental support. This made me skim through some recent statistics which is indeed alarming.
25 November, 2020 (Consolace Counselling Services)
These are the hormones that help in promoting positive feelings or let us say, uplift your mood and give you a sense of happiness and pleasure.
05 July, 2020 (Consolace Counselling Services)
The conflicts due to generation gap not just occurs between parents and children but its effects are reflected in in-law relationships and also between teachers and students. The generation gap leads to differences in opinions regarding dressing sense, career choice, movie choice and regarding almost every likes and dislikes.
29 June, 2020
Power of thoughts is directly proportional to the importance we give to them. The more we give importance to negativity, the more it will haunt us. Our mind quickly processes the negative thoughts because we stress over the negative side more than the positive.
18 June, 2020 (Consolace Counselling Services)
In order to live a meaningful life, one needs to know what makes life worth living. One needs to find the purpose in life that is to find an activity to engage oneself in. There are two kinds of people in the world- the first category includes those who wake up in the morning to do something and the second category includes those who have to forcefully drag themselves out of the bed knowing that they have nothing to look forward to in life.
11 June, 2020 (Consolace Counselling Services)
Panic attack is an intense fear that peaks in a few minutes that bring about some physiological reactions even when there is no apparent threat or danger. It may come suddenly and sometimes can happen even when the person is relaxing or sleeping
03 June, 2020 (Consolace Counselling Services)
Communication with children is very important for the healthy development of their mind and body. It is necessary that we take time to ask how their day was at school and if he is enjoying learning at school. It is very important that we become good listeners to them because most of the time, all they need is a good hearing.
25 May, 2020
Circumstances may be negative and sometimes things happen without our control. But, our responses towards such circumstances are under our control. Positive responses will bring positive outcomes.
21 May, 2020 (Consolace Counselling Services)
To be compassionate towards oneself and towards other living beings is one of the biggest human attributes that makes this world more beautiful. Kindness, which is also this year's theme for Mental Health Awareness Week taking place from 18-24 May, 2020 therefore holds more importance in today's time.
13 May, 2020 (Consolace Counselling Services)
Anxiety disorders can be bad but the good news is, these are treatable. One can recover from Generalised Anxiety Disorder but the problem lies in the fact that not many of us seek assistance for it. We either ignore the symptoms or avoid approaching a professional expert for help.
23 April, 2020 (Consolace Counselling Services)
The pace with which the Coronavirus is spreading across the globe is quite alarming. This has resulted in a complete lockdown. The feeling of being alienated from the society is not something easy to digest. It requires a lot of mental power and patience to make through such difficult times. Once you are aware of the ways to deal with the mental challenges that come with alienation, you could at least make an effort to face it. The problem lies in thinking that there is no solution to a problem. Once you know the solution, you just have to implement it.
16 April, 2020
രാജ്യവ്യാപകമായി ലോക്ക് ഡൗൺ പാലിക്കുന്ന ഈ കാലയളവിൽ നമ്മളെ ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
11 April, 2020 (Consolace Counselling Services)
The lockdown that we are facing today is the first of its kind and naturally, human beings are struggling to cope with it. It is therefore quite natural for us to experience various kinds of challenges, both physical and mental during this period of lockdown. Let us have a look at a few serious issues that have cropped up with the nationwide lockdown.
30 March, 2020
Tragedies are indeed painful, but they give us important life lessons to learn. During this lock dwn period, when everyone is finding ways to kill time, let us just sit and think about the lessons that this pandemic teaching us.
28 March, 2020 (Consolace Counselling Services)
Every tragedy teaches us a lesson. Amidst the lock down due to corona, we are reminded of some basic truths in life. The people who did not have time to stop and look at the surroundings are now doing nothing but watching their surroundings. The people who rarely stayed at home are today bound to stay at home.
26 February, 2020 (Consolace Counselling Services)
Our comfort is our choice. Only we, ourselves can find satisfaction in our life. All we need to know is that in order to find someone else's definition of satisfaction, we create stress in our own life.
19 February, 2020 (Consolace Counselling Services)
A person with mental health issues should first know that there is no need to be ashamed of being a mental patient. At the same time, the public should also know that there is no need to make mental patients feel ashamed of their condition. Mental illness is quite common and can happen to anyone. Taking care of each other at such times is the best way to come out of it.
10 January, 2020 (Consolace Counselling Services)
The term “stress” is used to describe the psychological tension which was created by the demands of our environment that create an unpleasant emotional reaction. Employees experience stress in the workplace for several reasons.
06 January, 2020 (Consolace Counselling Services)
As far as a girl is concerned, the relationship with in-laws have a great impact in her married life. It is not easy to quickly adjust with the ways and customs being followed in your new family. It takes time to understand things and adjust accordingly. Having good relationship with in-laws is a sign of a happy marriage and a happier mind.
14 November, 2019 (Consolace Counselling Services)
It is indeed true that "A sweet friendship refreshes the soul." But, not all friendships are sweet! Some can leave you with bitter experiences and some can even make you forget who you really are. Choosing the right friends circle thus becomes important. Peer pressure in the worst case can lead to serious behavioural changes and may go beyond the parents' control.
16 October, 2019 (Consolace Counselling Services)
Parenthood is a beautiful phase in a person's life but it is not too easy also. You can enjoy parenthood by following some good parenting tips.
15 October, 2019 (Our article published in Chimizhu Magazine - Oct 2019)
എവിടെയെങ്കിലും തോല്‍ക്കുമ്പോഴല്ല, വീണ്ടും വിജയത്തിനായി പരിശ്രമിക്കാതിരിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് തവണ പരാജയപ്പെട്ടെങ്കിലും വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാനുള്ള എഡിസന്‍റെ മനസ്സാണ് ബള്‍ബ് എന്ന മഹത്തായ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചത്. വിജയിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
29 September, 2019 (Consolace Counselling Services)
We live in a judgemental society. Everything we do is scrutinized. It becomes really hard when you have to bury your own wishes just to get society's approval. It creates mental pressure and we begin to lose ourself. Read more to know how society influences our lives.
07 September, 2019 (Consolace Counselling Services)
We all love our kids and strive to provide them with the best. Love and care plays a vital role in a child's growth. But, are you becoming a helicopter parent while showering your love and care on kids? If yes, then here's what you need to know about helicopter parenting.
26 August, 2019 (Consolace Counselling Services)
Seasons keep changing and so do human minds. We often talk about our favourite season and the ones which we dislike. But beyond the likes and dislikes, seasons can leave a deeper impact on human minds. Seasonal Affective Disorder is a kind of seasonal depression that is resulted by change in seasons. It is most common during winters due to which it is also known as winter blues.
19 August, 2019 (Consolace Counselling Services)
Children can be equally worried as adults and sometimes even more. But since, we are mostly busy disentangling us from our own set of problems, we fail to notice the issues that our kids are struggling with. Read more to know what are the issues that worry young children.
07 July, 2019 (Consolace Counselling Services)
Self acceptance means accepting each and every little part of you, no matter good or bad. It begins with the realisation of good and bad qualities in you. When you accept yourself, everything falls into its right place. Self acceptance is indeed your superpower that will always take you forward.
28 June, 2019 (Consolace Counselling Services)
Sometimes the worst thing you do to your kids is make them the victims of your own mental chaos. As long as parents suffer from poor mental health, it becomes very difficult to save the kids from its impact. Heal yourself before you pass on your share of stress and frustration to your kids.
25 June, 2019 (Our article published in Arogyapadmam Magazine - June 2019)
ആദ്യവിവാഹത്തില്‍ നിന്ന് എല്ലാം പഠിച്ചു എന്ന മനോഭാവത്തോടെ ഒരിക്കലും വീണ്ടും വിവാഹത്തിന് ഒരുങ്ങരുത്. ആദ്യ വിവാഹത്തിലെ സാഹചര്യങ്ങളോ വെല്ലുവിളികളോ ആയിരിക്കില്ല പുനര്‍വിവാഹത്തില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.
12 June, 2019 (Consolace Counselling Services)
Success feels like an accomplishment. But what about those who believe that they don't deserve the accomplishment and that they are fooling others with their success? For them success feels more like a failure as they suffer from imposter syndrome
05 June, 2019 (Consolace Counselling Services)
It is not very uncommon to meet different personalities at workplace. With some people, you get along really well. But you may also encounter a few difficult co-workers who can make your work environment even more stressful.
28 May, 2019 (Consolace Counselling Services)
There are many ways in which we can distract ourselves by engaging in creative activities that doesn't leave any adverse effect on the situations we are distracting us from. Positive distractions in a way help in better mental satisfaction and peace. One should however be careful of the situations you choose to distract from.
14 May, 2019 (Consolace Counselling Services)
Marriage is something which is both beautiful and scary at the same time. Though it brings with it new hopes and a million reasons to be happy, a woman cannot stop worrying about the new life and new family members awaiting her at her new home.
14 May, 2019 (Consolace Counselling Services)
'What does it really mean to be grateful?” or “What is the relationship between gratefulness and happiness?” Being thankful for the people you have in your life, the things you can afford and see around you, the beauty of life that you have been blessed with and being thankful for your own existence is what is meant by gratefulness.
06 May, 2019
If your smile can make the other person feel better, I would say, there is nothing wrong in even faking a smile. As much as you smile, you spread happiness within and around you. Smiling can help in stress reduction. It works not just in your case but others' as well. An upset person would feel a lot better if you try to comfort them with a smile.
23 April, 2019 (Consolace Counselling Services)
We cannot always expect a relationship to be full of smiles and laughter. There occurs complications even in the best of best relationships. The way you handle the complications decides the future of your relationship.
09 April, 2019 (Consolace Counselling Services)
Depression is a mental illness that can happen due to a variety of reasons. Rich and successful people might look happy and blessed to the outside world but deep inside they might be depressed too. "I have never felt so much pain in my life. It was tough for me to even get out of bed and I had days when I couldn't walk, let alone write a rhyme." This is how the “Rap God” and one of the greatest musicians of our time, Eminem described his experience with depression. There are many other celebs who have battled with depression. Some did lose their battle while others like Eminem successfully fought it.
03 April, 2019 (Consolace Counselling Services)
It is not very often that this thought crosses our minds and we genuinely feel the need to love ourselves. The thought of loving ourselves somehow vanishes before getting processed in our brains. It may be because of the way we make our lives so intricate that there isn't any time to pause for a moment and realise one's self worth. Whatever may be the reason, the importance of self love is something that each one of us need to understand in order to experience personal growth.
05 February, 2019 (Our article published in Ourkids Magazine - Feb 2019)
ചെറിയപ്രായത്തില്‍ തന്നെ കുട്ടികള്‍ മൊബൈലും ലാപ്ടോപ്പും ഉപയോഗിച്ച് തുടങ്ങുന്ന കാലമാണിത്. ഇവിടെ അവര്‍ കാലിടറാതെ മുന്നോട്ടു പോകണമെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ എങ്ങനെ പെരുമാറണം എന്ന അറിവും അവര്‍ക്ക് നല്‍കണം.
14 January, 2019 (Consolace Counselling Services)
A positive study environment can bring a great change in the way students approach the learning process. And, this clearly gets reflected in their academic performance.
11 January, 2019 (Consolace Counselling Services)
The moment you become a parent, you try your best to become the best parent and do all that you can do for your kids. But, along the way, one may deviate from the path of good parenting.
09 January, 2019 (Consolace Counselling Services)
A student, especially in today's times has to undergo a wide range of social and emotional challenges. To bring out the best out of a student, it is important to understand their problems and offer help. This is why counselling in schools has become an important part of the education program.
28 December, 2018 (Consolace Counselling Services)
Communication is important for any relationship to survive. When two people are staying miles away from each other, it is understandable that they can't meet each other in person for a long period of time. Long-distance relationships are not easy but the way you handle it makes all the difference. Let the absence sharpen your love, and the presence will automatically strengthen it.
22 December, 2018 (Our article published in Arogyapadmam Magazine - December 2018)
നമ്മുടെ മനസ്സ് എന്തു ചിന്തിക്കുന്നു എന്നതിന് അനുസരിച്ചാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതത്തില്‍ എത്ര പരാജയങ്ങള്‍ സംഭവിച്ചാലും അതിനെ പുഞ്ചിരിയോടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നവരെ കാണാം. ആത്മവിശ്വാസവും വിജയിക്കുമെന്ന ഉറച്ച ചിന്തയുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്.
05 December, 2018
A successful person is not someone who has never encountered a career low, but the one who has overcome the setbacks. There is no such thing called a ‘safe career’. There is no such thing called a ‘safe career’. At some point or another in life, each one of us might see our career graph going down. The reasons can differ with person to person, but one way to overcome the setbacks is by working on one's personal growth.
02 November, 2018 (Consolace Counselling Services)
It is not always the negative thoughts and mistakes that make you dwell on the past. Sometimes, you refuse to move on in life because your experiences in the past were much more fulfilling and pleasant than what you experience in the present.
05 October, 2018 (Our Article published in Our KIDS Magazine-October 2018)
കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുമായുണ്ടാകുന്ന അടുപ്പം മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടിയ്ക്ക് അവരുമായി എത്രത്തോളം അടുപ്പം ഉണ്ടെന്നതിനനുസരിച്ചിരിക്കും അവരെ പിരിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. സ്നേഹവും കരുതലും നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജീവിക്കാനാകില്ല എന്ന തരത്തിലേയ്ക്ക് അടുപ്പം വളര്‍ന്നാല്‍ അത് അപകടമാണ്.
03 October, 2018 (Consolace Counselling Services)
Criticism is something which can rob you off your happiness and can pull you down if not handled properly. Instead of judging yourself on what person has said about you, just relax and take deep breaths.
27 September, 2018 (Consolace Counselling Services)
Infertility is not a fault, it depends on person to person on their physical health. Effects of infertility in each person can be different, it can cause stress, depression, anger and more if you are negligent.
26 September, 2018 (Consolace Counselling Services)
Teenage is very important period of life; it is the time when children tend to get attracted to the opposite sex. Parents and educational institutions should take equal responsibility to provide proper sex education and correct guidance to teenagers.
25 September, 2018 (Consolace Counselling Services)
Each individual is special, and different too, be it in character, beliefs, attitudes, tastes and thoughts. People’s character depend on their experiences and how they are raised, before getting into a married life.
24 September, 2018 (Consolace Counselling Services)
There are different reasons of becoming a single parent. But, make sure you take care of your children rightly, or else it can disturb their mental health. Be friendly with them, so that they can share anything openly with you. Find way to make them independent, even financially.
17 September, 2018 (Consolace Counselling Services)
Social media and infidelity have become a matter of serious concern in today’s world. What looks like a casual chat in the beginning can go ahead and completely shatter your relationships in the end. Today, people spend most of their time on Facebook and other social networking sites which has made it easy for cyber criminals to lay their trap.
12 September, 2018 (Consolace Counselling Services)
As far as children are concerned, there are a number of factors that can lead to depression. It is important to identify the symptoms before the situation worsens. The first step to treat depression in children is to understand the symptoms.
10 September, 2018 (Consolace Counselling Services)
Fear is a feeling so strong that it can make the possible seem impossible. It is indeed true that each one of us encounter fear at one point or the other in our life. But, it is not the same situation that induces fear in every individual.
03 September, 2018 (Consolace Counselling Services)
Work and life has to be equally balanced for a healthy and happy life. Today, people working in both government and private sectors are lacking work-life balance. And this is true irrespective of the gender. As far as women are concerned, the task becomes even more difficult. It is not easy for a woman to juggle between personal and professional life and they often end up getting depressed, weak and physically unfit.
20 August, 2018 (Consolace Counselling Services)
Happiness is something that everyone longs for, without knowing that it lies within oneself. The answer to the most common question, 'What makes you happy?’ varies with person to person. For some, happiness lies in little things while for others happiness comes with appreciation of others.
17 August, 2018 (Consolace Counselling Services)
It is often seen that those who experience a life threatening event continue to be in stress for a longer period of time. The trauma that follows after a natural disaster is no different. It can lead to PTSD where people finds it extremely difficult to get over the event. They get random flashbacks of the event and constantly worry about the future.
08 August, 2018 (Consolace Counselling Services)
Parenthood is a stage that completely transforms your life. The parenting goals you set will transform your child’s life. It is that point in life where you begin to see yourself in your child.
02 July, 2018 (Our Article published in Arogyamangalam Magazine-July 2018)
ജീവിതം നമുക്ക് ഒന്നേയുള്ളൂ. അത് ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നല്ലത്, മോശം എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങള്‍ ഇല്ല. ജീവിതത്തിലെ ഓരോ കാലത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് ഉള്‍ക്കൊണ്ടു കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.
02 July, 2018 (Our Article published in Our KIDS Magazine-July 2018)
ബാല്യത്തില്‍ മനസ്സില്‍ പതിയുന്ന ഓര്‍മ്മകളും ചിത്രങ്ങളും ജീവിതത്തിലുടനീളം മനസ്സില്‍ തങ്ങി നില്‍ക്കും. അതിനാല്‍ അവരുടെ മനസ്സിനെ മുറിപ്പെടുത്താതെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ രക്ഷിതാവിന്‍റേയും കടമയാണ്.
07 May, 2018 (Our Article published in Arogyamangalam Magazine-May 2018)
ദൃഢമായ ബന്ധവും വിശ്വാസവുമാണ് കുടുംബബന്ധങ്ങളുടെ ആണിക്കല്ല്. അത് എക്കാലവും ഉറപ്പോടെ നിലനിര്‍ത്താനാണ് ഭാര്യഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടത്.
04 May, 2018 (Our Article published in Our KIDS Magazine-May 2018)
പഠിക്കാനുള്ള സാഹചര്യങ്ങളും കഴിവും ഉണ്ടായിട്ടും പഠനത്തെ ഗൗരവത്തോടെ സമീപിക്കാതിരുന്നാല്‍ നാളെ അതിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന് അവരെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അത്തരം ഒരു തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമേ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും ജീവിതത്തില്‍ വിജയിക്കാനും അവര്‍ക്ക് കഴിയൂ.
05 April, 2018 (Our Article published in Our KIDS Magazine-April 2018)
തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥ കൊണ്ടാണ് എ.ഡി.എച്ച്.ഡി ഉണ്ടാകുന്നത്. തുടര്‍ച്ചയായ ഹൈപ്പര്‍ആക്ടിവിറ്റിയും ശ്രദ്ധക്കുറവും എ.ഡി.എച്ച്.ഡിയുടെ (Attention-deficit Hyperactivity) ലക്ഷണമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. ശ്രദ്ധക്കുറവും അച്ചടക്കമില്ലായ്മയും കാണിക്കുന്ന കുട്ടികള്‍ക്കെല്ലാം എ.ഡി.എച്ച്.ഡി ഉണ്ടാകണമെന്നില്ല.
05 March, 2018 (Our Article published in Our KIDS Magazine-March 2018)
പൊതുസ്ഥലങ്ങളില്‍ നടത്തുന്ന സ്നേഹപ്രകടനങ്ങളെയാണ് പബ്ലിക് ഡിസ്പ്ലേ ഓഫ് അഫെക്ഷന്‍ അഥവാ പി.ഡി.എ എന്നു വിളിക്കുന്നത്. പൊതുഇടങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും ആശ്ലേഷിക്കുന്നതും ചുംബിക്കുന്നതുമെല്ലാം പരസ്യസ്നേഹപ്രകടനങ്ങള്‍ക്ക് ഉദാഹരണമാണ്.
05 February, 2018 ((Our Article published in Our KIDS Magazine-February 2018))
കുട്ടികള്‍ എല്ലാത്തിലും ഒന്നാമതാകണം എന്നതില്‍ അപ്പുറം അവരെ നല്ല വ്യക്തികളായി വളര്‍ത്തി കൊണ്ടു വരാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്കൂളില്‍ ഒന്നാമരായവരെല്ലാം ജീവിതത്തില്‍ വിജയിക്കണമെന്നില്ല. പരീക്ഷയില്‍ തോറ്റവര്‍ ജീവിതത്തില്‍ വിജയിക്കാതിക്കണമെന്നില്ല.
05 February, 2018 (Our Article published in Aarogyamangalam Magazine-February 2018)
നിങ്ങളെ അസ്വസ്ഥനാക്കുന്ന ആ വ്യക്തിയെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം അവര്‍ നിങ്ങളുടെ ബന്ധുവാണ്. ഇടയ്ക്കിടെ ആ വ്യക്തി ജീവിതത്തിലേയ്ക്ക് കടന്നു വന്നു കൊണ്ടിരിക്കും എന്ന് ഉറപ്പാണ്. ആ സത്യം അംഗീകരിക്കാന്‍ ശ്രമിക്കുക.
04 January, 2018 (Our Article published in Our KIDS Magazine-January 2017)
കൗമാരക്കാരും അവരുടെ അച്ഛനമ്മമാരും തമ്മില്‍ ഒരു 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്' നിലനില്‍ക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രത്യക്ഷത്തില്‍ അത്ര ഗൗരവതരമായി തോന്നില്ലെങ്കിലും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്.
10 November, 2017 (Our Article published in Our KIDS Magazine-November 2017)
സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ പഠിക്കുക എന്നതാണ് ജീവിതവിജയത്തിന്‍റെ മന്ത്രം. ഇതില്ലാതെ ജീവിതത്തില്‍ മറ്റെന്തു നേടിയാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം.
06 November, 2017 (Our Article published in Aarogyamangalam Magazine-November 2017)
മുന്‍പ് പരിചയം ഉള്ളവരാണെങ്കില്‍ പോലും ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ പങ്കാളിയുടെ സ്വഭാവങ്ങളും ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന അവസ്ഥയും കുറവല്ല. ഭക്ഷണശീലങ്ങളിലും വിശ്വാസങ്ങളിലും ജീവിതരീതികളിലും ഓരോ വ്യക്തിയും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാണ്. ഇത്തരത്തില്‍ വിരുദ്ധസ്വഭാവം ഉള്ളവര്‍ ഒന്നിച്ച് ജീവിതം തുടങ്ങുമ്പോള്‍ ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
11 October, 2017 (Our Article published in Our KIDS Magazine-October 2017)
മക്കളുടെ കാര്യത്തില്‍ അമിത വേവലാതിയാണ് മാതാപിതാക്കള്‍ക്ക്. ഓരോ നിമിഷവും അവര്‍ എന്തു ചെയ്യുന്നു എന്നു കരുതി ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഇത് തീര്‍ത്തും വിപരീതഫലമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ മക്കളെ ഒരു കാര്യവും സ്വതന്ത്ര്യമായി ചെയ്യാന്‍ അനുവദിക്കുകയില്ല.
13 September, 2017 (Our Article published in IMA Nammude Aarogyam Magazine-September 2017)
ജീവിതത്തില്‍ എന്തെങ്കിലും മോശം അനുഭവം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ആരുമില്ല. എന്നാല്‍ പലപ്പോഴും ജീവിതകാലത്തിനിടെ ഓരോ വ്യക്തിയും പലതരം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു. ഈ അനുഭവങ്ങള്‍ മനസ്സില്‍ വലിയതോതില്‍ സംഘര്‍ഷവും അസ്വസ്ഥതയും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് താത്കാലികം മാത്രമാണ്.
01 August, 2017 (Our Article published in Aarogyamangalam Magazine- August 2017)
ഓരോരുത്തരുടേയും ഉള്ളില്‍ വസിക്കുന്ന ശത്രുവാണ് ക്രോധം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ അതിനു കഴിയും. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും എന്നെന്നേക്കുമായി അകറ്റാനുള്ള കരുത്ത് അതിനുണ്ട്. ആ ശത്രുവിനെ പുറത്തേയ്ക്കു വരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം.
10 July, 2017 (Our Article published in IMA Nammude Aarogyam Magazine-July 2017)
ജീവിതത്തില്‍ മിക്കവരും പണം സമ്പാദിക്കുന്നതിനും ജോലി പൂര്‍ത്തിയാക്കുന്നതിനും മാത്രമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. എന്നാല്‍ ജോലിയ്ക്കും ജീവിതത്തിനും ഇടയില്‍ ഇടവേളകള്‍ ആവശ്യമാണ്. ജീവിതത്തില്‍ എന്തെങ്കിലും ഒന്ന് കൂടുതലാകുകയോ കുറയുകയോ ചെയ്താല്‍ കാര്യങ്ങള്‍ ആകെ താളം തെറ്റും.
05 June, 2017 ((Our Article published in Arogyamangalam Magazine - June 2017))
ദിവസവും യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായകരമാണ്. ദിവസവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റ് നേരം ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കി വയ്ക്കുക. നിങ്ങള്‍ ഏറ്റവും ആസ്വദിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക.
10 March, 2017 (Our Article published in IMA Nammude Aarogyam Magazine-March 2017)
ഈ ലോകത്തില്‍ പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ആരും ഉണ്ടാകില്ല. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം. പ്രശ്നങ്ങളില്‍ നിന്ന് നാം അകന്നു പോകുമ്പോള്‍ അവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മുന്നോട്ടുള്ള ജീവിതം വലിയൊരു പ്രതിസന്ധിയായി മാറുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം താത്കാലികമാണെന്നും അതിനെ അതിജീവിക്കാന്‍ കഴിയും എന്നും ചിന്തിക്കുമ്പോള്‍ അവ ചെറുതാകുന്നു.
09 March, 2017 (Our Article published in Our KIDS Magazine-March 2017)
സ്നേഹവും പരസ്പരവിശ്വാസവും എന്ന പോലെ വരുമാനത്തിനും ദാമ്പത്യജീവിതത്തില്‍ പ്രധാന സ്ഥാനം ഉണ്ട് . ഒരു വീട്ടിലെ രണ്ടു പേരും സ്വന്തമായി സമ്പാദിക്കുന്നവരാകുമ്പോള്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടും. പങ്കാളികളില്‍ വരുമാനം കൂടുതല്‍ ഉള്ളയാള്‍ പലപ്പോഴും 'ഡിസിഷന്‍ മേക്കര്‍' ആയി മാറുകയും ഇത് കലഹങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
10 February, 2017 ((Our Article published in IMA Nammude Arogyam Magazine- February 2017))
മക്കള്‍ നല്ലതു ചെയ്താലും മനസ്സു തുറന്ന് അഭിനന്ദിക്കാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അഭിനന്ദിച്ചാല്‍ കുട്ടി അതില്‍ മതിമറന്നു പോകുമോ എന്ന ആശങ്ക കാരണമാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത്. അതേസമയം കുട്ടിയുടെ ഭാഗത്തു നിന്ന് ചെറിയൊരു വീഴ്ച ഉണ്ടായാല്‍ കുറ്റപ്പെടുത്താന്‍ രക്ഷിതാക്കള്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. നല്ലതു ചെയ്താല്‍ അവഗണിക്കുകയും ചെറിയ തെറ്റിന് കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് ഇവരില്‍ പലരും ഓര്‍ക്കാറില്ല.
11 January, 2017 ((Our Article published in IMA Nammude Arogyam Magazine - January 2017))
ആകുലമായ മനസ്സുമായി പഠിക്കാനിരുന്നാല്‍ ശ്രദ്ധ നില്‍ക്കില്ല. പഠിക്കാനിരിക്കുന്നത് ഒരുതരം ധ്യാനമായി തന്നെ കണക്കാക്കണം. പഠിക്കാന്‍ വേണ്ടി പഠിക്കാതെ, പഠനം ആസ്വദിക്കാനും അറിവു സമ്പാദിക്കാനുമാണ് ശ്രമിക്കേണ്ടത്. മനസ്സിനെ നിയന്ത്രിക്കാനും അതുവഴി സമയം ബുദ്ധിപരമായി വിനിയോഗിക്കാനും കഴിഞ്ഞാല്‍ മാത്രമേ പഠനത്തില്‍ മുന്നിലെത്താന്‍ സാധിക്കൂ.
10 December, 2016 ((Our Article published in Arogyapathmam Magazine - December 2016))
ചിട്ടയായ പഠനത്തിലൂടെ മാത്രമേ മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടാനാകൂ എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പഠിക്കുന്ന എല്ലാവരും ഈ മത്സരങ്ങളില്‍ വിജയിക്കുന്നില്ല. വളരെ ചുരുക്കം പേര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. അവരെ ' മിടുക്കര്‍' എന്ന് സമൂഹം വിശേഷിപ്പിക്കുന്നു.
12 November, 2016 ((Our Article published in IMA Nammude Arogyam Magazine- November 2016))
ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് മഹത്തരമായൊരു കാര്യമാണ്. ഒരുപക്ഷേ നമ്മുടെ ഈ ചെറിയ ജീവിതത്തിനിടയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ.
09 November, 2016 ((Our Article published in Arogyamangalam Magazine - November 2016))
പണം, പദവി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നാം ജീവിതവിജയത്തെ അളക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. ഉന്നത പദവിയോ കോടികളുടെ ആസ്തിയോ ഉണ്ടായതു കൊണ്ടു മാത്രം ഒരാള്‍ ജീവിതത്തില്‍ വിജയിക്കുന്നില്ല. ജീവിതം എത്രത്തോളം ആസ്വദിച്ചു അല്ലെങ്കില്‍ സംതൃപ്തിയും സന്തോഷവും നിറഞ്ഞതായിരുന്നു എന്നതാണ് ജീവിതവിജയത്തിന്‍റെ അളവുകോല്‍.
12 October, 2016 ((Our Article published in Arogyapathmam Magazine - October 2016))
മുന്നോട്ടു പോകുന്നതിനിടെ വലിയ ദുഖങ്ങള്‍ ഏതൊരാളുടേയും ജീവിതത്തില്‍ നിഴല്‍ വീഴ്ത്താം. അതിന്‍റെ ആഘാതത്തില്‍ ഏറ്റുവാങ്ങാന്‍ കഴിയാതെ ജീവിതം അവസാനിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പക്വതയോടെ അതിനെ നേരിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നിടത്താണ് വിജയം.
07 October, 2016 ((Our article published in IMA Nammude Arogyam October 2016))
വാര്‍ദ്ധക്യത്തിലെ ശൈശവം അഥവാതിരികെ നല്‍കാം വാല്‍സല്യം
08 September, 2016 ((Our Article published in IMA Nammude Ayurarogyam Magazine - September 2016))
ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് യുവതലമുറ. വിഷാദം, മദ്യപാനം, ആത്മഹത്യാ പ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിതമായ ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവരില്‍ ഭൂരിപക്ഷത്തിന്‍റെയും മാനസികാരോഗ്യവും നഷ്ടപ്പെടുകയാണ്.
07 September, 2016 ((Our Article published in Our KIDS Magazine- September 2016))
മക്കള്‍ക്ക് എല്ലാ നല്ല ശീലങ്ങളും പകര്‍ന്നു നല്‍കേണ്ടത് അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്. കുട്ടിക്കാലത്ത് അവരുടെ മനസ്സില്‍ വേരുറയ്ക്കുന്ന ആശയങ്ങളും മൂല്യങ്ങളുമാണ് പിന്നീട് അവര്‍ ജീവിതകാലത്തുടനീളം പിന്തുടരുന്നത്.
11 August, 2016 ((Our Article published in IMA Nammude Arogyam Magazine- August 2016))
മലയാളികള്‍ സമ്പാദ്യത്തിന്‍റെ നല്ലൊരു ഭാഗവും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായാണ് ചെലവിടുന്നത്. എന്നാല്‍ മികച്ച കോഴ്സുകളും സ്ഥാപനങ്ങളും കണ്ടെത്തി മക്കളെ അവിടെ പഠിക്കാന്‍ അയച്ചതു കൊണ്ടു മാത്രം കാര്യമില്ല. പഠനത്തിന്‍റെ ഓരോ ഘട്ടത്തിലും അവര്‍ക്ക് പ്രചോദമേകുന്ന വഴികാട്ടികള്‍ കൂടിയാകണം രക്ഷിതാക്കള്‍.
20 July, 2016 (Consolace Counselling Services)
Anger occurs basically because of expectations. Everyone thinks that the world around him has to dance according to his whims and fancies. Though they know that this never happens their ego refuses to agree. When other people do not behave the way you want them to behave, you get angry and start behaving in unwarranted manner.
10 July, 2016 ((Our Article published in 'IMA Nammude Arogyam' Magazine- July 2016))
വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി നടത്തുന്നവര്‍ എന്ന നിലയില്‍ നിന്ന് സ്ത്രീകള്‍ ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. മിക്ക കുടുംബങ്ങളിലും പുരുഷനൊപ്പം സ്ത്രീയും വരുമാനം സമ്പാദിക്കുന്നു. ഭാര്യ ജോലിയ്ക്കു പോകുന്നുണ്ടെങ്കിലും അതിനൊപ്പം വീട്ടുജോലികള്‍ ചെയ്യേണ്ടതും അവരുടെ ഉത്തരവാദിത്വമാണെന്ന സമീപനമാണ് ഇപ്പോഴും പല കുടുംബങ്ങളിലും നിലനില്‍ക്കുന്നത്.
29 June, 2016 ((Our Article published in Arogyapadmam Magazine - July 2016))
ഒരു കാലഘട്ടം കഴിഞ്ഞാല്‍ ജീവിതം ഒരേ താളത്തിലാണ് മുന്നോട്ടു പോകുന്നത്. ജോലി, കുടുംബം, കുട്ടികള്‍. ഒരോ ദിവസവും ഇന്നലെയുടെ ആവര്‍ത്തനമാകുമ്പോള്‍ ജീവിതത്തില്‍ ഇടയ്ക്ക് വിരസത അനുഭവപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ജീവിതത്തിനോടു തന്നെ മടുപ്പു തോന്നത്തക്കവിധം യാന്ത്രികമായി മാറിയിട്ടുണ്ട് ജീവിതരീതിയെങ്കില്‍ അത് അപകടകരമാണ്.
10 June, 2016 ((Our Article published in IMA Arogyam Magazine - June 2016))
ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും ഭയത്തെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ജീവിതത്തിലുടനീളം ഒരു സാഹചര്യത്തേയോ വ്യക്തിയോ അഭിമുഖീകരിക്കാന്‍ പേടി അനുഭവപ്പെടുന്നത് ഒരു മാനസികപ്രശ്നമാണ്. യഥാസമയത്ത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനെ മറികടന്നില്ലെങ്കില്‍ ജീവിതം പ്രശ്നങ്ങളുടെ കൂമ്പാരമായി മാറും.
12 May, 2016 ((Our Article published in 'Ayurarogyam' Magazine - May 2016))
എന്നോട് ഇഷ്ട്മില്ല
11 May, 2016 ((Our Article published in IMA Arogyam Magazine - May 2016))
ജീവിതത്തെ അസംതൃപ്തിയോടെ നോക്കികാണുന്ന ഒരു തലമുറ വളര്‍ന്നു വരികയാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവുമെല്ലാമായിരുന്നു ഒരു കാലത്തെ പ്രശ്നമെങ്കില്‍ ഇതൊന്നുമില്ലാതിരുന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവിക്കുന്നവരെയാണ് ഇന്ന് ചുറ്റിലും കാണാനാകുന്നത്.
11 April, 2016 ((Our Article published in IMA Nammude Arogyam Magazine- April 2016))
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ അതിനെ ആരാധിക്കുന്നവരാണ് ഭൂരിഭാഗവും. ജീവിതപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള കുറുക്കുവഴിയായി മാത്രമാണ് മുന്‍പ് മദ്യത്തെ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ പുതിയ തലമുറ ഹീറോയിസത്തിന്‍റെ പര്യായമായിട്ടാണ് മദ്യപാനത്തെ കാണുന്നത്.
06 April, 2016 ((Our Article published in 'Ayurarogyam' Magazine - April 2016))
ചോദിക്കുന്ന പണം സമയാസമയത്ത് കിട്ടുമ്പോള്‍ കുട്ടി ഒരിക്കലും പണത്തിന്‍റെ മൂല്യം തിരിച്ചറിയില്ല. പോക്കറ്റ് മണിയായി ലഭിക്കുന്ന പണത്തിനു പിന്നില്‍ അച്ഛന്‍റേയും അമ്മയുടേയും അധ്വാനമുണ്ടെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇത്തരത്തില്‍ വളരുന്ന കുട്ടികള്‍ മുതിര്‍ന്നാലും സമ്പാദ്യശീലമില്ലാത്തവരായി മാറാന്‍ സാധ്യത കൂടുതലാണ്.
29 February, 2016 ((Our Article published in IMA Nammude Arogyam Magazine- March 2016))
കുട്ടികള്‍ ഉണ്ടാകാത്തത് ഒരിക്കലും ഒരു കുറ്റമോ കുറവോ അല്ലെന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും ശാരീരിക, ആരോഗ്യപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നൊരു വിഷയമാണത്. അതുകൊണ്ടു തന്നെ എന്തോ കുറ്റം ചെയ്തു എന്ന രീതിയില്‍ ആരെങ്കിലും പെരുമാറുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ല. ശരിയായ ചികിത്സ തേടുകയും കുത്തുവാക്കുകള്‍ പറയുന്നവരെ പുഞ്ചിരിയോടെ നേരിടുകയുമാണ് വേണ്ടത്.
29 February, 2016 ((Our Article published in Ayurarogyam Magazine- March 2016))
ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്നതിലൂടെ നിങ്ങള്‍ വലിയൊരു ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. എന്നാല്‍ ഒരിക്കലും അതൊരു ത്യാഗമോ ബാധ്യതയോ ആയി കണക്കാക്കരുത്. കുട്ടിയുമൊത്തുള്ള നിമിഷങ്ങള്‍ നന്നായി ആസ്വദിക്കുക. എന്തും തുറന്നു സംസാരിക്കാവുന്ന ഒരു സുഹൃത്തായി അവരെ ഒപ്പം കൂട്ടുക. അതേസമയം നിങ്ങളുടേതായ സ്വകാര്യസമയവും കണ്ടെത്തുക.
18 February, 2016 (Our Article published in Mathrubhumi Arogyamasika - March 2016)
സ്മാര്‍ട്ടായി പരീക്ഷയെ നേരിടാനും മികച്ച വിജയം നേടാനും അറിയേണ്ട കാര്യങ്ങള്‍
01 February, 2016 ((Our Article published in Ayurarogyam Magazine - February 2016))
കുടുംബവും കുട്ടികളും ബന്ധുമിത്രാദികളുമെല്ലാം ഉള്‍പ്പെടുന്നൊരു ജീവിതമാണ് ഭൂരിഭാഗം മനുഷ്യരുടേയും സ്വപ്നം. എന്നാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അല്ലെങ്കില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു വിഭാഗമുണ്ട്. ഇതില്‍ ആദ്യത്തെ വിഭാഗക്കാര്‍ ജീവിതസാഹചര്യങ്ങള്‍ കാരണം ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ സ്വയം തീരുമാനിച്ചിറങ്ങിയവരാണ് രണ്ടാമത്തെ കൂട്ടര്‍.
14 January, 2016 ((Our Article published in IMA Nammude Arogyam Magazine- January 2016))
ചുറ്റുമുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന് ആകുലപ്പെട്ടാണ് ഭൂരിഭാഗം പേരുടെയും ജീവിതം. സമൂഹത്തിനു ഇഷ്ടപ്പെടാത്ത ഒരാളായി കഴിഞ്ഞാല്‍ അയാളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതാണു സമൂഹത്തിന്‍റെ രീതി. ഇത് ഇരയാക്കപ്പെടുന്ന വ്യക്തിയില്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥ ചെറുതല്ല.
04 January, 2016 ((Our Article published in Ayurarogyam Magazine - January 2016))
ആധുനികലോകം നിരവധി തൊഴില്‍സാധ്യതകളാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. ഇന്‍റര്‍നെറ്റിന്‍റേയും സോഷ്യല്‍മീഡിയയുടേയും വളര്‍ച്ച പുതിയ അനേകം ജോലികള്‍ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ മാറിവരുന്ന ഈ തൊഴില്‍സാഹചര്യങ്ങളോടൊപ്പം ജോലിസ്ഥലത്തെ മാനസികപിരിമുറുക്കവും വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
21 December, 2015 ((Our Article published in Aayurarogyam Magazine- December 2015))
ഗിഫ്റ്റിൻ്റെ മൂല്യം വിലയിലല്ല...
21 December, 2015 ((Our Article published in Arogyamangalam Magazine - December 2015))
തങ്ങളുടെ മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനാണു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിനായി പേരും പെരുമയുള്ള സ്കൂളുകളില്‍തന്നെ കുട്ടികളെ പഠിപ്പിക്കും. അവര്‍ക്കു പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. അതിരാവിലെ വിളിച്ചുണര്‍ത്തി സ്പെഷ്യല്‍ ട്യൂഷനും ഹോം ട്യൂഷനും പറഞ്ഞയക്കും. എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമപ്പിച്ച് സ്കൂള്‍ ബസില്‍ യാത്രയാക്കും.
01 December, 2015 ((Our Article published in Manorama Arogyam Magazine - December 2015))
മക്കളെ അറിയാം സുഹൃത്താകാം...
29 November, 2015 ((Our Article published in Arogyamangalam Magazine- November 2015))
വിവാഹേതര ബന്ധങ്ങൾ പെരുകുന്ന കേരളം
28 October, 2015 ((Our Article published in Aayurarogyam Magazine- October 2015))
അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
24 September, 2015 ((Our Article published in IMA Nammude Arogyam Magazine - September 2015))
ലൈംഗിക വിജ്ഞാന പഠനത്തിന്‍റെ അനിവാര്യത....
11 September, 2015 ((Our Article published in Aayurarogyam Magazine- September 2015))
തോറ്റതിന്‍റെ പേരില്‍ നിരാകപ്പെടുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യേണ്ടതില്ലെന്ന ചിന്ത കുട്ടികളില്‍ നിറയ്ക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.
02 September, 2015 ((Our Article published in Arogyapadmam Magazine - September 2015))
വിവാഹമോചനങ്ങൾ കൂടുന്നത് എന്തുകൊണ്ട്?
18 August, 2015 ((Our Article published in Aayurarogyam Magazine- August 2015))
ഫേസ്ബുക്ക് പ്രണയം ഹാനികരം!
17 June, 2015 ((Our Article published in Arogyapathmam Magazine- June 2015))
കേരളത്തില്‍ വിവാഹമോചനം ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചുവരുകയാണ്. വിവാഹബന്ധങ്ങളുടെ ഈ ശൈഥില്യം ആ വ്യക്തികളുടെ മാത്രം പ്രശ്നമായി കരുതി അവഗണിക്കാനാവില്ല. ഭാര്യാഭര്‍ത്താക്കډാരുടെ അനവസരത്തിലെ വേര്‍പിരിയലുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയേയും ഭാരതീയ കുടുംബസഹങ്കല്പത്തെയും സമൂഹിക ഭദ്രതയേയും ദുര്‍ബലമാക്കി തകര്‍ക്കുന്നു.
15 May, 2015 ((Our Article published in Arogyapathmam Magazine - May 2015))
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും അവിടെയിരിക്കട്ടെ !
04 May, 2015 (Consolace Counselling Services)
Premarital counselling is a lot better than marital conflicts, family breakdowns and divorce.If you are preparing to get married in the near future, premarital counselling will help you. Be prepared for the unexpected events that can throw you off balance. Be prepared for the events, and troubles that make you lose control, create tensions and escalate conflicts.
26 April, 2015 (Consolace Counselling Services)
Infidelity or Extra Marital Affairs has the dubious distinction as the reason for most divorces happening in Kerala. Extra marital affairs create enough stress in the family to break it beyond repair. Read on to discover ways of avoiding the perils of infidelity and leading a normal, happy married life.
08 April, 2015
Holidays give family members time to relax and shared experiences. A family holiday is time for family members to recharge their batteries and draw energy for months to come. Even when you don't consider the physical, physiological and mental benefits, everyone will love a break from the usual monotonous life.
30 March, 2015 (Consolace Counselling Services)
Do you believe compatibility issues always lead to conflict in family and eventual separation? The incompatibilities can make your life even fuller – if you know how to deal with those incompatibilities in your partner. Read on...
27 March, 2015 (Consolace Counselling Services)
For most couples, the intimacy and passion dies once the honeymoon is over. For them, it is a mystery how couples enjoy active sex life decades into their marriage. Lack of sexual intimacy is one major reason for divorce. Rekindling that intimacy will help you avoid separation.
15 March, 2015 (Consolace Counselling Services)
Marriages happen at beautiful venues and a good number of them end in Kerala's family courts. In fact, there is a four-fold increase divorce cases in Kerala between 2006 and 2012. And, this is a matter of worry for many.
08 March, 2015 (Consolace Counselling Services)
When you see the signs of positive self-esteem and confidence in your kids, pat yourself in the back and say you did a wonderful job as a parent. You feel proud of those kids who make decisions on their own, are comfortable with themselves and are not afraid of expressing themselves.
27 February, 2015 (Consolace Counselling Services)
Excess stress can lead to health problems like High blood pressure, Heart disease, Eating problems and obesity, Indigestion, Diabetes, Asthma, Headache / migraine and Depression. Kerala school children, parents, and adults from all walks of life suffer from stress. They may not know it, but the effects of stress are affecting the quality of their lives.
25 February, 2015 (Consolace Counselling Services)
After honeymoon months, happiness decreases and dissatisfaction grows. At around seven years of marriage, the unhappiness grows to such a point that the couples decide to separate – or to live adjusting the partner.
21 February, 2015
Kerala school children, parents, and adults from all walks of life suffer from stress. They may not know it, but the effects of stress are affecting the quality of their lives
19 February, 2015 (Consolace Counselling Services)
If you are willing, you can bring that blissful pleasures of early days back into your marriage. You can once again feel the love, fulfilment and joys. You can say goodbye to resentments and all the distance you feel between you.
10 February, 2015 (Consolace Counselling Services)
Your child may need help if he shows signs of attention deficiency, hyperactivity, bad behavior, and inability to keep focus on simple tasks.
02 February, 2015 (Consolace Counselling Services)
Professional help for saving your marriage from breaking down. Save your marriage and bring that spark back into your life. Overcome relationship problems – even if you have a nagging feeling that it is all over.
28 January, 2015 (Consolace Counselling Services)
How Facebook Addiction is Ruining Your Kids and How You Can Help them Focus on Studies and prepare them for a Life of Achievements.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services